
നാഷണൽ സർവ്വീസ് സക്കീം, ഹയർ സെക്കണ്ടറി
എഡ്യൂക്കേഷൻ -എറണാകുളം റീജയണിന്റെ നേതൃത്വത്തിൽ 2/12/2016 വെള്ളിഴായ്ച്ച
രാവിലെ 9 മണി മുതൽ വൈകിട്ട് 3.30 വരെ അവയവദാനവുമായി ബദ്ധപ്പെട്ട് എറണാകുളം
"അമൃത ഹോസ്പ്പിറ്റലിൽ" വെച്ച് ഏകദിന ശിലപ്പശാല നടത്തുന്നു.കേരളത്തിലെ ഈ
മേഖലയിലെ പ്രമുഖ ഡോക്ടർമാർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.DHSE
നിർദ്ധേശിച്ചിരിക്കുന്ന "പുനർജനി " എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ
പ്രോഗ്രാം ഓഫീസർമാരെയും പങ്കെടുക്കണം എന്ന അറിയിപ്പ് NSS സെല്ലിൽ നിന്നും
ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ എല്ലാ പ്രോഗ്രാം ഓഫീസർമാരും ഈ
പരുപാടിയിൽ പങ്കെടുക്കുന്നതിൽ വീഴ്ച വരുത്തെരുതെന്ന് അഭ്യർത്ഥിക്കുന്നു.
വാഹന സൗകര്യം ഒരുക്കുന്നതിനായി അതാത് ക്ലസ്റ്റർ കൺവീനറുമായി ബദ്ധപ്പെട്ടാൻ
ശ്രമിക്കുമല്ലോ


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ